സഹ്റ ഹയർ സെക്കന്ററി സ്കൂൾ തങ്ങൾ പീടിക വായനാ ദിനവും വായനാ വാരവും സ്കൂൾ പ്രിൻസിപ്പൽ കെ.മുസ്തഫ ഉദ് ഘാടനം ചെയ്തു.”എന്റെ സ്കൂൾ എന്റെ പുസ്തകം “പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ സി.ഇ.ഒ ടി.പി മുസ്തഫ നിർവഹിച്ചു. വായനാ ദിന ക്വിസ്,ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, കവിതാലാപനം, പോസ്റ്റർ നിർമ്മാണം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.പി.ഇസ്മയിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സദർ മുഅല്ലിo സാക്കിർ സഹദി,മോളി ടീച്ചർ,ഷൈനി ടീച്ചർ അക്ബർ മാഷ്,നിഷ ടീച്ചർ,പ്രസീത ടീച്ചർ സംസാരിച്ചു.കർമ്മ ടീച്ചർ സ്വാഗതവും വിൻസി ടീച്ചർ നന്ദിയും പറഞ്ഞു.
