കുരുക്ക് മുറുക്കി ഇ ഡി, കിഫ്ബി മസാല ബോണ്ടില്‍ തോമസ് ഐസക്കിന് പങ്ക്

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ കുരുക്ക് മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കേസുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ മറുപടി ഇഡി തള്ളി. മസാല ബോണ്ട് ഇറക്കിയതില്‍ തോമസ് ഐസക്കിന് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കിഫ്ബിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ തോമസ് ഐസകിന് കഴിയില്ല. കിഫ്ബിയുടെ യോഗ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത് തോമസ് ഐസക് ആണെന്നും ഇഡി കണ്ടെത്തി. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങള്‍ അംഗീകരിച്ചത് മുഖ്യമന്ത്രിയും തോമസ് ഐസക്കും […]

Continue Reading