ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നീക്കത്തില്‍ നിന്ന് പിന്മാറുക: കേരള ജംഇയ്യത്തുല്‍ ഉലമ
കോഴിക്കോട്: ഐ എച്ച് ആര്‍ ഡി ക്ക് കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ച നടപടികള്‍ ഒളിഞ്ഞും തെളിഞ്ഞും വീണ്ടും നടപ്പിലാക്കുന്നത് ഒരു ജനകീയ ഗവണ്മെന്റിനു യോജിച്ച നടപടിയല്ല. കര്‍ണാടകയില്‍ ഇസ്‌ലാമിക വസ്ത്രം നിരോധിച്ച നടപടിയിലൂടെ ബി ജെ പി സര്‍ക്കാര്‍ മുന്നില്‍ കണ്ട ലക്ഷ്യത്തിലേക്കാണ് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്നതിലൂടെ ഇടതുപക്ഷ സര്‍ക്കാരും നീങ്ങിക്കൊണ്ടിരിക്കുന്നത്. മത […]
Continue Reading