15 ശതമാനം ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണം: കെ എസ് എസ് പി എ പഠന ക്യാംപ്

തളിപ്പറമ്പ: അഞ്ച് ഗഡുവായിട്ടുള്ള 15 ശതമാനം ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്ന് കെ എസ് എസ് പി എ തളിപ്പറമ്പ ബ്ലോക്ക് ഏകദിന പഠന ക്യാംപ് ആവശ്യപ്പെട്ടു. തടഞ്ഞുവെച്ച 2019 ജൂലായ് ഒന്ന് മുതലുള്ള 11-ാം പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും നല്‍കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക, 2024 ജൂലായ് ഒന്ന് മുതലുള്ള 12-ാം ശമ്പള പെന്‍ഷന്‍ പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പഠന ക്യാംപ് കെ പി സി സി അംഗം […]

Continue Reading