വിദ്യാര്‍ത്ഥി കണ്‍സഷന്‍ അട്ടിമറിക്കാനുള്ള KSRTC യുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കും: കെ എസ് യു

കോഴിക്കോട്: സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാര്‍ത്ഥി കണ്‍സഷന്‍ അട്ടിമറിക്കാനുള്ള കെ എസ് ആര്‍ ടി സിയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണ്. കെ എസ് ആര്‍ ടി സി എം ഡി യുടെയോ സര്‍ക്കാരിന്റെയോ ഔദാര്യമല്ല. കെ എസ് ആര്‍ ടി സിയുടെ കെടുകാര്യസ്ഥതയില്‍ വിദ്യാര്‍ത്ഥികളുടെ മെക്കിട്ട് കയറേണ്ടതില്ല. കെ എസ് ആര്‍ ടി സിയിലെ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ആട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കെ എസ് […]

Continue Reading