മദ്യം നയം തിരുത്താൻ മതനേതാക്കൾ സർക്കാറിൽ സമ്മർദ്ദം ചെലുത്തണം: മദ്യ നിരോധന സമിതി
തിരൂർ: മദ്യം നയം തിരുത്താൻ മതനേതാക്കൾ സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്ന്കേരള മദ്യ നിരോധന സമിതി തിരൂർ താലൂക്ക് പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. മദ്യത്തിൻ്റെ ലഭ്യതയും ഉപയോഗവും കുറയ്ക്കാൻ പര്യാപ്തമായ വിധം സംസ്ഥാന സർക്കാറിൻ്റ നയം തിരുത്തി പുതിയ മദ്യം നയം പുറത്തിറക്കണമെന്നും ഒന്നാം ക്ലാസ്സ് മുതൽ ബിരുദ പഠനം വരെയുള്ള പാഠ പുസ്തകങ്ങളിൽ ലഹരി വിരുദ്ധ പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്നും കൂട്ടി ചേർത്തു.തലക്കാടിൽ പുതുതായി ആരംഭിച്ച ബാറിൻ്റെ ലൈസൻസ് റദ്ദ് ചെയുന്നതുവരെ പ്രതിഷേധ സമരം ശക്തമാക്കാനും തീരുമാനിച്ചു. തിരൂർ […]
Continue Reading