മുഖ്യമന്ത്രിയെ പുകഴ്ത്തി പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും, പിണറായി വിജയന്‍ സൂര്യനെ പോലെ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും. മുഖ്യമന്ത്രിയുടെ കൈകള്‍ കറ പുരളാത്തതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സൂര്യനെ പോലെയാണെന്നും അടുത്തുപോയാല്‍ കരിഞ്ഞു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് പിണറായി വിജയനെ എം വി ഗോവിന്ദന്‍ പുകഴ്ത്തിയത്. സംശുദ്ധ രാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടേത്. സ്ത്രീ ശാക്തീകരണത്തിന്റെ കേരള മോഡല്‍ കുടുംബശ്രീയാണ്. സ്ത്രീ ശാക്തീകരണ ചരിത്രത്തില്‍ നിന്ന് ബോധപൂര്‍വ്വം ചില പേരുകള്‍ പ്രധാനമന്ത്രി മോദി […]

Continue Reading