വിവാദം സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുക ബി ജെ പിയുടെ സ്ഥിരം തന്ത്രം: ജെബി മേത്തര്‍ എം പി
നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍. കല്പറ്റ: വിവാദങ്ങള്‍ സൃഷ്ടിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്ത് അതില്‍ നിന്നും നേട്ടം കൊയ്യുക എന്നതാണ് ബി ജെ പിയുടേയും മോദിയുടേയും സ്ഥരം തന്ത്രമെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം പി. 2014 ടു ജി, അയോധ്യ തുടങ്ങിയവയായിരുന്നു വിവാദ വിഷയങ്ങള്‍. 2019 ല്‍ പുല്‍വാമ, അയോധ്യ എന്നിവയായി. ടു ജിയുടെയും പുല്‍വാമയുടെയും സത്യാവസ്ഥ പിന്നീട് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡുമായി […]
Continue Reading