സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ കുറ്റകാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം: എം ജി എം
വൈത്തിരി: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ അനുദിനം വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുസ്‌ലിം വിമന്‍സ് ആന്‍ഡ് ഗേള്‍സ് മൂവ്‌മെന്റ് (എം ജി എം) സംസ്ഥാന ശില്‍പശാല ആവശ്യപ്പെട്ടു. മികവ് 2023 എന്ന പേരില്‍ വൈത്തിരി മിസ്റ്റി ഗെയ്റ്റില്‍ ഹോട്ടലില്‍ നടക്കുന്ന ശില്‍പശാല എം ജി എം പ്രസിഡന്റ് സുഹ്‌റ മമ്പാട് ഉദ്ഘാടനം ചെയ്തു. ആലുവയില്‍ നടന്ന അതിക്രൂരമായ പീഡന കൊലയുടെ ഞെട്ടല്‍ വിട്ടു മാറുന്നതിനു മുമ്പ് വീണ്ടും ഒരു പെണ്‍കുട്ടിക്ക് നേരെ ലൈംഗിക […]
Continue Reading