സ്ത്രീ കൂട്ടായ്മ ശക്തിയാര്‍ജിക്കേണ്ടത് കാലഘത്തിന്‍റെ അനിവാര്യത: എം ജി എം
കൊണ്ടോട്ടി: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന സാമൂഹിക ജീര്‍ണ്ണതകള്‍ക്കും അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ സ്ത്രീ കൂട്ടായ്മ അനിവാര്യമാണെന്ന് എം ജി എം മലപ്പുറം ജില്ല കമ്മിറ്റി കൊണ്ടോട്ടിയില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് ആവശ്യപ്പെട്ടു. വിശ്വ മാനവികതക്ക് വേദവെളിച്ചം എന്ന പ്രമേയത്തില്‍ ജനുവരി 25 26 27 28 തീയതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ടേബിള്‍ ടോക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഭദ്ര ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. എം ജി എം ജില്ലാ പ്രസിഡന്റ് […]
Continue Reading