എം ജി എം ദ്വിദിന ശില്‍പശാല സമാപിച്ചു; മുസ്‌ലിം സ്ത്രീകളുടെ പുരോഗതി തടയാനുള്ള ശ്രമം കരുതിയിരിക്കണം: ടി പി അബ്ദുല്ല കോയ മദനി
വൈത്തിരി: മുസ്‌ലിം സ്ത്രീകള്‍ നേടിയെടുത്ത പുരോഗതി ഇല്ലാതാക്കാനും അവരെ പിറകോട്ടു വലിക്കാനും വ്യാപക ശ്രമങ്ങള്‍ നടക്കുമ്പോള്‍ സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്ന് ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു. മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പുരോഗതി തിരിച്ചറിയാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വരംഗത്തും സ്ത്രീ സമൂഹം മുന്നേറുകയാണ്. ക്രിയാത്മകമായ മേഖലയില്‍ അത് വിനിയോഗിക്കാന്‍ സാധിക്കണം. പുതുതലമുറയെ നശിപ്പിക്കാന്‍ വ്യാപകമായ ശ്രമം നടക്കുകയാണ്. ധാര്‍മിക സദാചാര മൂല്യങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും മദനി പറഞ്ഞു. മുസ്‌ലിം ഗേള്‍സ് […]
Continue Reading