സൗദിയില്‍ അറഫ ദിനം ജൂണ്‍ 27ന്, പെരുന്നാള്‍ 28ന്; കേരളത്തില്‍ അറഫ ദിനം 28നും പെരുന്നാള്‍ 29നും

സൗദി/കോഴിക്കോട്: സൗദിയില്‍ ഞായറാഴ്ച മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ അറഫ ദിനം ജൂണ്‍ 27നും പെരുന്നാള്‍ 28നും ആയിരിക്കുമെന്ന് സൗദി ഔദ്യോഗികമായി അറിയിച്ചു. ഒഒമാനിലും ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ മാസപ്പിറവിയുടെ കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടില്ലെങ്കിലും സൗദിയുടെ തീരുമാനം അംഗീകരിച്ച് ജൂണ്‍ 27ന് അറഫ ദിനവും 28ന് പെരുന്നാളും ആഘോഷിക്കാനാണ് സാധ്യത. അതേസമയം കേരളത്തില്‍ ഞായറാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ അറഫ ദിനം ജൂണ്‍ 28നും പെരുന്നാള്‍ 29നും […]

Continue Reading