തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടയെ അവഗണിച്ചതു പോളിംഗ് ശതമാനം കുറച്ചു

കോട്ടയം/പാലാ: വോട്ടെടുപ്പിലേയ്ക്ക് ആളുകളെ ആകർഷിക്കാൻ ഉതകുന്ന നോട്ടയ്ക്ക് അംഗീകാരം ഉണ്ടെങ്കിലും അതെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകാത്തതാണ് പോളിംഗ് ശതമാനം കുറയാൻ കാരണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ വിലയിരുത്തി. നോട്ടയെക്കുറിച്ച് ബോധവൽക്കരണം നടത്തിയിരുന്നുവെങ്കിൽ കൂടുതൽ ആളുകൾ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുമായിരുന്നുവെന്ന് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടയെ അവഗണിച്ചത് വോട്ടിംഗിൽ നിന്നും വിട്ടു നിൽക്കാൻ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ട്. എല്ലാവിധ വോട്ടുകളും ചേർന്നാൽ മാത്രമാണ് ജനാധിപത്യത്തിൽ വോട്ടെടുപ്പ് പരിപൂർണ്ണമാകുന്നത്. ഈ നില തുടർന്നാൽ ഭാവിയിലും പോളിംഗ് കുറയാനാണ് സാധ്യത. […]

Continue Reading