ഹയര്‍സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം ‘സമദര്‍ശന്‍’ പരിപാടിയുടെ ഭാഗമായി ജില്ലാതല പരിശീലനം നല്‍കി
കാക്കവയല്‍: ഹയര്‍സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം ‘ സമദര്‍ശന്‍ ‘ പരിപാടിയുടെ ഭാഗമായി ജില്ലാതല പരിശീലനം നല്‍കി. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളിലൊന്നായ തുല്യത സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പാക്കാന്‍ ആവശ്യമായ ബോധവല്‍ക്കരണ പരിപാടിയാണ് സമദര്‍ശന്‍. ലിംഗസമത്വം എന്ന സന്ദേശം വൊളണ്ടിയര്‍മാരില്‍ എത്തിക്കാനായാണ് ഈ പരിപാടി ഉദ്ദേശിക്കുന്നത്. എന്‍എസ്എസ് സഹവാസ ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിച്ച അധ്യാപകര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും. കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിശീല പരിപാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജു […]
Continue Reading