എന്‍ എസ് എസ് വൊളണ്ടിയര്‍മാര്‍ക്ക് ജില്ലാതലത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചു
സുല്‍ത്താന്‍ബത്തേരി: ഡിസംബര്‍ മാസത്തില്‍ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ മുന്നോടിയായി ജില്ലയിലെ 55 യുണ്റ്റുകളില്‍ നിന്നും തിരഞ്ഞെടുത്ത രണ്ട് വീതം വൊളണ്ടിയര്‍മാര്‍ക്ക് ജില്ലാതലത്തില്‍ പരിശീലനം നല്‍കി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി സെന്‍മേരിസ് കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസൈനാര്‍ സി ഉല്‍ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഗോപകുമാര്‍ ജി അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഫിലിപ്പ് സി.ഇ, എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്യാല്‍ കെ.എസ്, ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ രാജേന്ദ്രന്‍ എം […]
Continue Reading