‘ലൗ ജിഹാദ് ‘ ആരോപണം തെറ്റെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി

കോട്ടയം: കേരളത്തിലെ ‘ലൗ ജിഹാദ്’ എന്ന ആരോപണം തെറ്റാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്തുന്ന തരത്തിലാണ് ആരോപണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാമതത്തിലുള്ളവരും പരസ്പരം വിവാഹം കഴിക്കുന്നുണ്ട്. എന്നാല്‍ ഒരു സമുദായത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. ലൗ ജിഹാദ് സംബന്ധിച്ച് ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ചിലര്‍ ഉയര്‍ത്തിയ ആശങ്കയെ കുറിച്ചുള്ള ചോദ്യത്തിനാണ് ജി സുകുമാരന്‍ നായരുടെ മറുപടി. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സുകുമാരന്‍ നായര്‍ ‘ലൗ […]

Continue Reading