‘എല്ലാരും വന്നോണം’ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് അലൂംനി അസോസിയേഷന്‍റെ ഓണാഘോഷം നാളെ

കോഴിക്കോട്: ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് അലൂമിനി അസോസിയേഷന്‍ (ജെക്ക്) സംഘടിപ്പിക്കുന്ന ‘എല്ലാരും വന്നോണം’ ഓണാഘോഷ പരിപാടികള്‍ക്ക് ആഗസ്റ്റ് 26ന് ശനിയാഴ്ച തുടക്കമാവും. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പി സി രഘുരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. ജെക്ക പ്രസിഡന്റ് ഫസല്‍ റഹ്മാന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിക്ക് ജനറല്‍ സെക്രട്ടറി ഷൈജ എം സ്വാഗതമാശംസിക്കും. ഉദ്ഘാടന പരിപാടിയില്‍ വിവിധ ഡിപ്പാര്‍ട്‌മെന്റ് ഹെഡുമാര്‍, പി ടി എ ഭാരവാഹികള്‍, റിട്ടയേര്‍ഡ് ടീച്ചേര്‍സ് തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ കോളേജില്‍ പഠന മികവ് പുലര്‍ത്തിയ […]

Continue Reading