എം എസ് സ്വാമിനാഥന് ഹരിതാദരാഞ്ജലി

ഓര്‍മ്മ / ടീം നാട്ടുവര്‍ത്തമാനം ലോക പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനും ഹരിത വിപ്ലവത്തിന്റെ മുഖ്യശില്പിയുമായ മാങ്കൊബ് സാംബശിവന്‍ സ്വാമിനാഥന് ആദരാഞ്ജലിയര്‍പ്പിച്ച് രാജ്യവും ലോകവും. ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു 98 കാരനായ മഹാനായ ശാസ്ത്രജ്ഞന്റെ അന്ത്യം. ഇന്ത്യയുടെ സുസ്ഥിരമായ ഭക്ഷ്യോത്പാദനം ലക്ഷ്യമക്കി ഭക്ഷ്യപോക്ഷക സുരക്ഷയില്‍ അധിഷ്ഠിതമായ നിത്യഹരിത വിപ്ലവമാണ് അദ്ദേഹം പഠിപ്പിക്കാന്‍ പരിശ്രമിച്ചത്. സുസ്ഥിര കൃഷിയുടെ വക്താവായ അദ്ദേഹം എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം ആരംഭിച്ചു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രനതിന്റെയും രാജ്യാന്തര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെയും […]

Continue Reading