കൊച്ചി : ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി നഗര വികസനവുമായി ബന്ധപ്പെട്ട് വിവിധ കലാ, സംസ്‍കാരിക, രാഷ്ട്രീയ, പൗര പ്രമുഖരെ പങ്കെടിപ്പിച്ചു കൊണ്ട് എറണാകുളത്ത് മാർഗ്ഗ നിർദ്ദേശ സദസ്സ് സംഘടിപ്പിക്കും.
ജനകീയമായ നിർദ്ദേശങ്ങൾ ശേഖരിച്ച് അധികാരികൾക്ക് സമർപ്പിക്കുമെന്ന് കൂട്ടായമയുടെ വക്താക്കൾ വാർത്താക്കുറുപ്പിൽ അറിയിച്ചു.