ബഫര്‍ സോണ്‍: ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് തള്ളണമെന്ന് ചെന്നിത്തല
കോഴിക്കോട്: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് കെ പി സി സി മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ തികഞ്ഞ ലാഘവബുദ്ധിയോടെയാണ് വിഷയം കൈകാര്യം ചെയ്തത്. ഉപഗ്രഹ സര്‍വേ അബദ്ധ പ്രഖ്യാപനമായിരുന്നു. സര്‍വേ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സീറോ ബഫര്‍ സോണിലേക്ക് നീങ്ങാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രിക്ക് പോലും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. റിപ്പോര്‍ട്ട് കുറ്റമറ്റതാണെന്ന് മന്ത്രിയും സമ്മതിച്ചിട്ടില്ല. ഉപഗ്രഹ സര്‍വേയാണോ നേരിട്ടുള്ള സര്‍വേയാണോ സുപ്രീം കോടതിയില്‍ […]
Continue Reading