ഏഷ്യന്‍ ഗെയിംസ് സോഫ്റ്റ് ബോള്‍; ഇന്ത്യന്‍ ടീമില്‍ മൂന്ന് മലയാളികള്‍

തിരുവനന്തപുരം: ചൈനയില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ ഗെയിംസ് സോഫ്റ്റ് ബോള്‍ മത്സരത്തില്‍ ഇടം നേടി മൂന്ന് മലയാളി വനിതകള്‍. അഞ്ജലി. പി ( മലപ്പുറം), റിന്റാ ചെറിയാന്‍ ( വയനാട്), സ്‌റ്റെഫി സജി (പത്തനംതിട്ട) എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. ഇന്ത്യന്‍ ടീമിന്റെ രണ്ടാം കോച്ചായി കേരള ടീം കോച്ചും ചെമ്പഴന്തി എസ് എന്‍ കോളേജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസറുമായ സുജിത് പ്രഭാകറിനേയും നിയമിച്ചു. മലപ്പുറം താനൂര്‍ പരിയാപുറം മനയ്ക്കല്‍ ഹൗസില്‍ പി അനില്‍കുമാറിന്റേയും […]

Continue Reading