എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 9 മുതല്‍, ഹയര്‍സെക്കന്‍ഡറി/വി എച്ച് എസ് ഇ മാര്‍ച്ച് 10 ന് തുടങ്ങും
പരീക്ഷകള്‍ രാവിലെ 9.30 ന് തുടങ്ങും. ഉച്ചയ്ക്ക്‌ശേഷം പരീക്ഷ ഉണ്ടായിരിക്കില്ല. രണ്ട് പരീക്ഷകള്‍ക്കിടയില്‍ ഒന്നര ദിവസത്തെ ഇടവേളയുണ്ടാകും തിരുവനന്തപുരം: 2022-23 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പൊതു പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മാര്‍ച്ച് 10 ന് തുടങ്ങി 30 ന് അവസാനിക്കും. ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി ഒന്നിനും വി.എച്ച്.എസ്.ഇ രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 25 നും തുടങ്ങും. പരീക്ഷകള്‍ രാവിലെ 9.30 […]
Continue Reading