പിള്ളാരെ, വല്ല വിദേശ രാജ്യത്തേയ്ക്കും പറഞ്ഞുവിടുന്നതായിരിക്കും ഉചിതം
ചുമര്‍ ചിത്രം / സുധീര്‍ പണ്ടാരത്തില്‍ ആറാം ക്ലാസ് മുതല്‍ +2 വരെയുള്ള NCERT സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ അധ്യക്ഷന്‍ ഒരു പ്രൊഫ.സി.ഐ.ഐസക്കാണ്. ചരിത്രകാരനാണ്, മലയാളിയാണ്, പത്മശ്രീ വാങ്ങിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നുണ്ട്. ആ.. എനിക്കറിയില്ല. എന്റെ അറിവുകുറവുകൊണ്ടായിരിക്കാം. എന്തായാലും അങ്ങേരുടെ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ബഹുകേമമാണ്. മതി. കൂടുതലൊന്നും പറയണ്ട ഐസക്‌സാറേ. അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം ഇതിനകം കാര്യം മനസ്സിലായിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യ എന്നും ഭാരതം എന്നും പഠിപ്പിക്കുമ്പോള്‍ കുട്ടികളിലുണ്ടാവുന്ന ‘ആശയക്കുഴപ്പം’ ഒഴിവാക്കാന്‍ ‘ഭാരതം ‘ എന്നു […]
Continue Reading