ഫൈനല്‍

ചുമര്‍ ചിത്രം /സുധീര്‍ പണ്ടാരത്തില്‍ സീന്‍ 1:ശ്രീ.മനോജ് വീട്ടിക്കാട് Manoj Veetikad 2002 ല്‍ എഴുതിയ കവിത ‘ഫൈനല്‍ ‘കഴിഞ്ഞ ദിവസം fb യില്‍ അദ്ദേഹം വീണ്ടും പങ്കുവെച്ചിട്ടുണ്ട്. ഇന്റര്‍ റിലിജിയസ് ഫുട്‌ബോള്‍ മേളയുടെ ഫൈനലില്‍ ഇസ്ലാമിക് ഓര്‍ത്തഡോക്‌സ് കുബ്ബും ഫണ്ടമെറ്റല്‍ ഹിന്ദു ഖേല്‍ സംഘും തമ്മിലുള്ള തീ പാറുന്ന ഏറ്റുമുട്ടല്‍ പുരോഗമിക്കുമ്പോള്‍ ഇരു വിഭാഗത്തിന്റെയും ആരാധകര്‍ ‘അല്ലാഹു അക്ബര്‍’ എന്നും ‘ഹരേ രാമ ഹരേ കൃഷ്ണ ‘ എന്നും ആര്‍ത്തു വിളിച്ചാണ് തങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിക്കുന്നത്. […]

Continue Reading