എം വി ഗോവിന്ദനോട് മാപ്പുപറയണമെങ്കില്‍ ഒരിക്കല്‍ കൂടെ ജനിക്കണമെന്ന് സ്വപ്ന സുരേഷ്; കേസ് എത്ര എടുത്താലും അവസാനം കാണാതെ അടങ്ങില്ലെന്ന് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പും

ബംഗളൂരു: എം വി ഗോവിന്ദനോട് മാപ്പുപറയണമെങ്കില്‍ ഒരിക്കല്‍ കൂടെ ജനിക്കണമെന്നും നോട്ടീസ് കിട്ടുമ്പോള്‍ തന്റെ അഭിഭാഷകന്‍ മറുപടി നല്‍കുമെന്നും വ്യക്തമാക്കിയ സ്വപ്ന സുരേഷ് എത്ര കേസുകള്‍ തന്റെ പേരിലെടുത്താലും അവസാനം കാണാതെ അടങ്ങില്ലെന്ന് മുഖ്യമന്ത്രിക്കും കുടുംബത്തിനും താക്കീതും നല്‍കി. മനസാക്ഷിക്ക് മുന്നില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ആദ്യം ഷാജ് കിരണ്‍ എന്നൊരു അവതാരം വന്നപ്പോള്‍ ഗൂഢാലോചനയെന്ന് പറഞ്ഞ് പി സി ജോര്‍ജിനൊപ്പം കേസ് എടുത്തു. ഇപ്പോള്‍ വിജേഷ് പിള്ള വന്നതിന് പിന്നാലെ കണ്ണൂരില്‍ കേസ് എടുത്തു. ഇതിന്റെ […]

Continue Reading