അറേബ്യന്‍ രാവുകള്‍
യാത്ര/ടി കെ ഇബ്രാഹിം ലോകം വീട്ടില്‍ നിന്നുമാരംഭിച്ച്, നാടും നഗരവും കടന്ന് രാജ്യാതിര്‍ത്തികള്‍ വകഞ്ഞുമാറ്റി നടന്നും കണ്ടും തീര്‍ക്കാവുന്ന ഒരു ഗ്രാമമാവുകയാണിവിടെ. വൈവിധ്യമാര്‍ന്ന മനുഷ്യകുലം അതിന്റെ നാനാത്വം മറന്ന് ഏകമായിത്തീരുന്ന വിശ്വദര്‍ശനത്തിന്റെ മഹത്വപൂര്‍ണ്ണമായ ആവിഷ്‌കാരമാണ് ഗ്ലോബല്‍ വില്ലേജെന്ന ദുബൈയ് അന്താരാഷ്ട്ര വാണിജ്യ കാലാസാംസ്‌കാരിക പ്രദര്‍ശന മേള എന്ന് സംഗ്രഹിക്കാം. വിദൂരസ്ഥമായ ഓര്‍മ്മകളില്‍ പാതയോരം ചേര്‍ന്നു നില്‍ക്കുന്ന ഓടുമേഞ്ഞ ഒരു നീളന്‍ കെട്ടിടത്തിലെ, അദ്ധ്യാപകര്‍ മാത്രമിരിക്കുന്ന മുറിയുടെ മൂലയില്‍ ഒളിഞ്ഞെന്നപോലെ നില്‍ക്കുന്ന, അവ്യക്തമായ അടയാളങ്ങളും വരകളുമുള്ള കുഞ്ഞു ഗോളത്ത […]
Continue Reading