വല്ലാത്തൊരു ആട്ടം തന്നെയാണിത്, ഇത് കണ്ടില്ലെങ്കില്‍ നഷ്ടം നിങ്ങളുടെതാണ്

സിനിമാവര്‍ത്തമാനം / ടി കെ ഉമ്മര്‍ (IFFI, IFFK വേദികളില്‍ കാഴ്ചക്കാരുടെ പ്രീതി പിടിച്ചുപറ്റിയ ആട്ടം എന്ന സിനിമയെക്കുറിച്ച് സാമൂഹ്യ നിരീക്ഷകനായ ടി കെ ഉമ്മര്‍ ) 1982 ലാണ് യവനിക വരുന്നത്. കെ.ജി ജോര്‍ജിന്റെ കരിയറില്‍ വലിയ വിജയമായ സിനിമ. ഒരു നാടകട്രൂപ്പുമായി ബന്ധപ്പെട്ട കൊലയും കുറ്റാന്വേഷണവും ഉള്‍പ്പെട്ട ത്രില്ലര്‍. വേറെയും സിനിമകള്‍ നാടകത്തിന്റെ പശ്ചാത്തലത്തിലുണ്ടായിട്ടുണ്ട്. 2023 ലെ ഷിനോസ് റഹ്മാന്റെ ചവിട്ട് വളരെ ശ്രദ്ധേയമായ ചലച്ചിത്രമാണ്. എന്നാല്‍ ആട്ടം വേറൊരു ലവലാണ്. ആനന്ദ് ഏകര്‍ഷി […]

Continue Reading