സിനിമകളിലെ നായക കഥാപാത്രമായി അഭിനയിച്ച് താനതാണെന്ന തോന്നലില്‍ ജീവിക്കുന്ന ഒരു വിഡ്ഢിയായിട്ടാണ് സുരേഷ് ഗോപിയെ തോന്നിയിട്ടുള്ളത്

ചിന്ത / ടി കെ ഉമ്മര്‍ 90 കളില്‍ ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസില്‍ തനിക്ക് മുറി തരാതെ ശിവരാമന്‍ എം.പിക്ക് നല്‍കിയതിനെതിരെ പുള്ളി രോഷം കൊണ്ടതും പത്രത്തിലത് വാര്‍ത്തയായതും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. ഒരു ഗസ്റ്റ് ഹൗസില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ഇവരെല്ലാം കഴിഞ്ഞ് പൊതുജനത്തിന് കിട്ടുന്ന പരിഗണന മാത്രമേ സൂപ്പര്‍ സ്റ്റാറായാലും ഉള്ളൂ എന്നു തിരിച്ചറിയാത്തതു കൊണ്ടാണ് വിഡ്ഢി എന്നു പറഞ്ഞത്. ആ നായക സ്ഥാനത്തു നിന്ന് പുള്ളി ഇതുവരെ താഴെ ഇറങ്ങിയിട്ടില്ല. ഇഷ്ടപ്പെടാത്ത ഒരു ചോദ്യം വന്നപ്പോള്‍ […]

Continue Reading