എല്ലാം മറന്നുറങ്ങാവുന്ന ഒരു കിനാശ്ശേരി ?

ചിന്ത / ടി കെ ഉമ്മര്‍ മാധ്യമം വാരിക വായിക്കുന്നത് നിര്‍ത്തിക്കൊണ്ട് ഒരു സുഹൃത്തിന്റെ കുറിപ്പു കണ്ടു. നര്‍ഗീസ് മുഹമ്മദിക്ക് നോബല്‍ സമ്മാനം ലഭിച്ച കാര്യം മാധ്യമം വാരിക റിപ്പോര്‍ട്ട് ചെയ്യാത്തതു കൊണ്ടാണെന്ന് അദ്ദേഹം കാരണമായി പറയുന്നു. മൗലികവാദത്തോട് ഒത്തു തീര്‍പ്പില്ലെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു. പ്രത്യക്ഷത്തില്‍ വളരെ പുരോഗമനപരമായ നിലപാടായി ഇതു തോന്നാം. പല വിപ്ലവകാരികളും പിന്തുണ നല്‍കിയിട്ടുമുണ്ട്. മാധ്യമം ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കുന്ന ഒന്നാണെന്ന കാര്യം സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാം. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കളാണവരെന്ന് അറിയാത്തവരുണ്ടോ? […]

Continue Reading