വ്യക്തിയുടെ കുറ്റകൃത്യത്തെ ഒളിപ്പിച്ചുവെച്ചാണ് മതം, പൗരോഹിത്യം അയാളെ കുടുംബത്തിലേയ്ക്ക് ഒരുക്കിയെടുക്കുന്നത്

സിനിമ വര്‍ത്തമാനം / ടി കെ ഉമ്മര്‍ (രാജ്യാന്തര ചലചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ഡോണ്‍ പാലത്തറയുടെ ഫാമിലി എന്ന ചിത്രത്തെക്കുറിച്ച് ) ജാതികള്‍ക്കും സമുദായങ്ങള്‍ക്കും പൊതുവായി രൂപപ്പെട്ടു വരുന്ന മനോഘടനകളുണ്ട്. കേരളത്തിലെ കൃസ്ത്യന്‍ മനസ്സിനെക്കുറിച്ച് കുറച്ചു കാലമായി എഴുതാന്‍ ആലോചിക്കുന്നു. ഡോണ്‍ പാലാത്തറയുടെ ഫാമിലി എന്ന സിനിമ കണ്ടതോടെ അതിനെ ബലപ്പെടുത്തുന്ന കുറെ കാര്യങ്ങള്‍ കിട്ടി. ഇരകളില്‍ ഇത് കെ.ജി ജോര്‍ജ് സൂക്ഷ്മമായി മുമ്പ് ചിത്രീകരിച്ചിട്ടുണ്ട്. കുടുംബത്തിലെ മൂന്നു തലമുറകളിലൂടെ. ഈ സിനിമയിലും കുടുംബം തന്നെയാണ് മുഖ്യം. കൃസ്തുമതത്തെ […]

Continue Reading