വടക്കേ മലബാറിലെ പാര്‍ട്ടി ഗ്രാമങ്ങളും ആരാധനാലയങ്ങളിലെ ജാതി വിവേചനവും

നിരീക്ഷണം / ടി കെ ഉമ്മര്‍ (മലബാറിലെ മത, ജാതി, പാര്‍ട്ടി വിഭാഗങ്ങള്‍ എങ്ങിനെ അവിടുത്തെ സാമൂഹ്യ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് പരിശോധിക്കുകയാണ് സാമൂഹ്യ നിരീക്ഷകനായടി കെ ഉമ്മര്‍ ) മന്ത്രിയോടുള്ള അയിത്ത വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ പയ്യന്നൂരിനെക്കുറിച്ച് പലരും ചോദിക്കുന്നു. ഗാന്ധിജി വന്ന സ്ഥലമാണ്. രണ്ടാം ബര്‍ദ്ദോളി എന്നു വിളിപ്പേരുള്ള ഇടം. ജാതീയത അതിരൂക്ഷമായിരുന്ന ഈ പ്രദേശമാണ് ആനന്ദതീര്‍ഥന്‍ തന്‍റെ പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുത്തത്. സവര്‍ണരുടെ നേതൃത്വത്തില്‍ രൂപപ്പെട്ട ഖാദി പ്രസ്ഥാനത്തിന്‍റെയും സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെയും ശക്തികേന്ദ്രം. അതേസമയം […]

Continue Reading