ത്രിപുരയിലെ സാമൂഹികാവസ്ഥ

യാത്രാവിവരണം / വി.ആര്‍.അജിത് കുമാര്‍-ഭാഗം -2 അടിസ്ഥാന സൌകര്യങ്ങളുടെ പരിമിതി മൂലം പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമാണ്.കമ്മ്യൂണിസ്റ്റ് കാലത്ത് പട്ടിണിയും തൊഴിലില്ലായ്മയും മാറ്റാന്‍ കാര്യമായൊന്നും ചെയ്തില്ല എന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വലിയ തോതില്‍ പണം നിക്ഷേപിക്കുന്നു. അതിന്‍റെ പ്രതിഫലനം നഗരങ്ങളിലുണ്ട്. ഗ്രാമങ്ങള്‍ വേണ്ടവിധം കരകയറിയിട്ടില്ല. ഗ്രാമീണര്‍ കൃഷി ചെയ്ത് ജീവിക്കുന്നു. നെല്‍കൃഷിയാണ് പ്രധാനം.ഉരുളക്കിഴങ്ങും കരിമ്പും മെസ്റ്റയും പയറും പ്ലാവും പൈനാപ്പിളുമാണ് മറ്റു കൃഷികള്‍.ഇപ്പോള്‍ റബ്ബര്‍ കൃഷി വ്യാപകമായിട്ടുണ്ട്. മീനിന്‍റെയും പാലിന്‍റെയും ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ടാറ്റാ ട്രസ്റ്റ് […]

Continue Reading