‘ഗുരുശിഷ്യബന്ധം വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ കാതലായഅടിത്തറ; ഈ രംഗത്തെ അസന്തുലിതാവസ്ഥ മാറ്റിയെടുക്കേണ്ടത് കാലത്തിന്‍റെ ആവശ്യം: മന്ത്രിറോഷിഅഗസ്റ്റിൻ

Thiruvananthapuram

നാഷണൽ കോളേജിൻറെ‘ലേണിങ്ഈസ്ലൈഫ്‘ എന്ന ഏഴിന പദ്ധതിയുടെ ഭാഗമായ ‘മെരിറ്റോനാഷണൽ‘ പദ്ധതിയിൽ കേരളസർവകലാശാലയിൽ നിന്നും51ഉന്നതറാങ്ക്കരസ്ഥമാക്കിയവിദ്യാർത്ഥികളെയുംകായികമേഖലയിൽ സംസ്ഥാനതലത്തിലുംയൂണിവേഴ്സിറ്റിതലത്തിലും 6 ഉന്നതവിജയംകരസ്ഥമാക്കിയവിദ്യാർത്ഥികളെയുംസർവ്വകലാശാലയുവജനോത്സവത്തിൽ ഉന്നതവിജയംകരസ്ഥമാക്കിയ 3 വിദ്യാർത്ഥികളെയുംബഹു. ജലവിഭവവകുപ്പ്മന്ത്രിശ്രീ. റോഷിഅഗസ്റ്റിൻ പുരസ്കാരംനൽകിഅനുമോദിച്ചു. കാര്യക്ഷമമായവിദ്യാഭ്യാസംനൽകുന്നതോടൊപ്പംസാമൂഹികപ്രതിബദ്ധതയോടെപ്രവർത്തിക്കാൻപ്രാപ്തരായകുട്ടികളെവാർത്തെടുക്കുന്നതിൽനാഷണൽകോളേജ്എന്നുംമുൻപന്തിയിൽആണെന്ന്അദ്ദേഹംപറഞ്ഞു. അധ്യാപകരുംവിദ്യാർത്ഥികളുംതമ്മിലുള്ളഗുരുശിഷ്യബന്ധംനല്ലവിദ്യാഭ്യാസസമ്പ്രദായത്തിന്റെകാതലായഅടിത്തറയാണെന്നുംഅതിലെഅസന്തുലിതാവസ്ഥമാറ്റിയെടുക്കേണ്ടത്നൂതനവിദ്യാഭ്യാസരംഗത്ത്അത്യന്താപേക്ഷിതമാണെന്നും, നല്ലവിദ്യാഭ്യാസം, സാമൂഹികപ്രതിബദ്ധത, അർപ്പണമനോഭാവംഎന്നിവയോടൊപ്പംഎല്ലാമേഖലകളിലുംശോഭിക്കാൻകുട്ടികൾക്കുള്ളസാഹചര്യംഒരുക്കികൊടുക്കേണ്ടത്അനിവാര്യമാണെന്നുംതദവസരത്തിൽഅദ്ദേഹംപറഞ്ഞു.ഡോ. വർഗീസ്പേരായിൽ(മുൻ കേരളസർവകലാശാലസിൻഡിക്കേറ്റ്അംഗം)അധ്യക്ഷനായിരുന്നചടങ്ങിൽ കോളേജ്പ്രിൻസിപ്പാൾഡോ.എസ്.എ. ഷാജഹാൻ, മനാറുൽ ഹുദാട്രസ്റ്റ്ഡയറക്ടർശ്രീ. മുഹമ്മദ്ഇഖ്ബാൽ, ഫിനാൻസ്ഡയറക്ടർരാഹുൽഎസ്.ആർ. ജനറൽമാനേജർഅൻസർഷെരിഫ്, ചീഫ്ഓപ്പറേറ്റിംഗ്ഓഫീസർപ്രമോദ്എന്നിവർപങ്കെടുത്തു