ത്രിപുര സുന്ദരി-രാഷ്ട്രീയ ചരിത്രം
യാത്രാവിവരണം/വി.ആര്.അജിത് കുമാര്‍ ബംഗാളില്‍ 1977 ജനുവരിയില്‍ സ്ഥാപിതമായ ഇടതു സഖ്യത്തിന് തുടര്‍ച്ചയായി ഏഴ് സര്‍ക്കാരുകളെയാണ് നയിക്കാന്‍ കഴിഞ്ഞത്.കമ്മ്യൂണിസ്റ്റ് നയങ്ങള്‍ പുതിയകാല ഇന്ത്യക്ക് അനുയോജ്യമല്ല എന്നു മനസ്സിലാക്കി ജ്യോതിബാസുവിന്റെ പിന്‍ഗാമിയായി വന്ന മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്‍ജി 2010 ല്‍ വരുത്താന്‍ ശ്രമിച്ച മാറ്റമാണ് പശ്ചിമ ബംഗാളിലെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ചത്.താറുമാറായ സാമ്പത്തിക രംഗത്തിന് പുതുജീവന്‍ നല്‍കാനായിരുന്നു നന്ദിഗ്രാമില്‍ പ്രത്യേക സാമ്പത്തിക മേഖല കൊണ്ടുവരാന്‍ ശ്രമിച്ചതും ടാറ്റയുടെ നാനോകാര്‍ ഫാക്ടറിക്ക് സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചതും. വികസനവിരുദ്ധര്‍ അവസരത്തെ പരമാവധി […]
Continue Reading