ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ യു എ ഇ ഉപരാഷ്ട്രപതി
ദുബൈ: യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനെ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ യു എ ഇ വൈസ് പ്രസിഡന്റായി നിയമിച്ചു. വാര്‍ത്താ ഏജന്‍സിയായ ‘വാം’ ആണ് ഇക്കാര്യം അറിയിച്ചത്. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും എന്ന പദവിയില്‍ തുടരും. ഇതിനൊപ്പമാണ് ശൈഖ് മന്‍സൂറിനും […]
Continue Reading