പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക് ആദരാജ്ഞലികള്‍ വേണ്ട; ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യണമെന്ന് എല്‍ ഡി എഫ്
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ആദരം അര്‍പ്പിച്ചുള്ള ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി എല്‍ ഡി എഫ്. ഇക്കാര്യം ഉന്നയിച്ച് എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ഉമ്മന്‍ ചാണ്ടിക്ക് ആദരം അര്‍പ്പിച്ച് വിവിധ സംഘടനകളും വ്യക്തികളും നിരവധി ഫ്‌ളക്‌സുകളാണ് പുതുപ്പള്ളി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇവയെല്ലാം നീക്കം ചെയ്യണമെന്നാണ് എല്‍ ഡി എഫിന്റെ ആവശ്യം. എല്‍ ഡി എഫിന്റെ ആവശ്യം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. എല്‍ ഡി എഫിന്റെ ആവശ്യത്തിനെതിരെ […]
Continue Reading