പുതിയ ഫാഷന്‍ സങ്കല്‍പ്പത്തിലും മിതമായ വിലയിലും വി കെ സി ഡിബോണ്‍ എത്തി

കോഴിക്കോട്: ആഗോള വിപണിയില്‍ സമ്പൂര്‍ണ ഫാഷന്‍ ബ്രാന്‍ഡായ വി കെ സിയുടെ ‘ഡിബോണ്‍’ വിപണിയിലിറങ്ങി. ഒറ്റ ബ്രാന്‍ഡിനു കീഴില്‍ വന്‍ ഫുട്ട് വെയര്‍ ശ്രേണിയിലാണ് വി കെ സി ഡിബോണ്‍ അവതരിപ്പിക്കുന്നത്. പുതിയ ‘വി കെ സി ഡിബോണ്‍’ ലോഗോ ചെയര്‍മാന്‍ വി കെ സി മമ്മദ് കോയയും പ്രോഡക്ട് ഗായിക ആര്യനന്ദ ആര്‍ ബാബുവും പുറത്തിറക്കി. സാന്‍ഡല്‍സ്, ഫ്‌ളിപ് ഫ്‌ളോപ്‌സ്, ഓപണ്‍ വിയര്‍, ക്ലോഗ്, സ്‌ളൈഡ്‌സ് തുടങ്ങി 16 വിഭാഗങ്ങളിലായി വ്യത്യസ്ത ഇനം ഫൂട്ട് വെയറുകളാണ് […]

Continue Reading