‘മോദി ജീ, പേടിച്ചു പോയോ ?’; അദാനി അംബാനി പരാമര്‍ശത്തില്‍ മറുപടിയുമായി രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. അദാനിയുമായും അംബാനിയുമായും രാഹുല്‍ ഒത്തുതീര്‍പ്പിലെത്തിയെന്നും അവരില്‍ നിന്നും പണം കൈപ്പറ്റിയത് കൊണ്ടാണ് അവരെ ഇപ്പോള്‍ അധിക്ഷേപിക്കാത്തതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു. ഇതിനുമറുപടിയുമായാണ് രാഹുല്‍ രംഗത്തെത്തിയത്. മോദി ജി പേടിച്ചുപോയോ, തന്റെ പാര്‍ട്ടിയിലേക്ക് അദാനിയും അംബാനിയും കള്ളപ്പണം അയച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ സി ബി ഐ അല്ലെങ്കിലെ ഇഡിയെയോ ചുമതലപ്പെടുത്താനും രാഹുല്‍ മോദിയെ വെല്ലുവിളിച്ചു. ടെമ്പോയില്‍ പണം കൊടുക്കുമെന്ന് പറഞ്ഞത് സ്വന്തം അനുഭവത്തില്‍ നിന്നാണോയെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി […]
Continue Reading