നാഷണല്‍ കോളേജില്‍ B.Sc. സൈക്കോളജി ഈ വര്‍ഷം ആരംഭിക്കുന്നു

Thiruvananthapuram

തിരുവനന്തപുരം: മണക്കാട് നാഷണല്‍ കോളേജില്‍ B.Sc. സൈക്കോളജി കോഴ്‌സ് ഈ വര്‍ഷം ആരംഭിക്കുന്നു. മെരിറ്റ്, മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അഡ്മിഷന് താല്പര്യമുള്ളവര്‍ കോളേജ് പ്രിന്‍സിപ്പാളുമായി ബന്ധപ്പെടുക. അതോടൊപ്പം മാനേജ്‌മെന്റ് സീറ്റില്‍ മറ്റുവിഷയങ്ങളിലും ഏതാനും ഒഴിവുകളുണ്ട്. താല്പര്യമുള്ളവര്‍ കോളേജ് പ്രിന്‍സിപ്പാളുമായി ബന്ധപ്പെടേണ്ടതാണ് Mob: 9895413000 / 9778553353 (ഓഫീസ്: 0471 3511431).