‘മഹിതം മനവീയം’ ഐ എസ് എം സാംസ്‌കാരിക സായാഹ്ന സദസ്സ്

Malappuram

പുളിക്കല്‍: രാജ്യത്തിന്റെ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഐ എസ് എം കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മഹിതം മാനവീയം സാംസ്‌കാരിക സദസ്സ് നാളെ വൈകുന്നേരം 4.30ന് പുളിക്കലില്‍ നടക്കും. കെ എന്‍ എം മര്‍ക്കസുദ്ദഅവ കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് ചുണ്ടക്കാടന്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് അഡ്വ. കെ.പി മുജീബ്‌റഹ്മാന്‍ (കോണ്‍ഗ്രസ്സ്), എ.പി മോഹന്‍ദാസ് (സി.പി.എം), കെ.എം ഇസ്മായില്‍(മുസ്ലിം ലീഗ്)
ഡോ. മൊയ്തീന്‍ കുട്ടി സുല്ലമി എന്നിവര്‍ പ്രസംഗിക്കും