പുത്തൂര്‍മഠം: മൂത്താപിളകം കെ പി ഹൗസ് മുണ്ടുപാലം വീട്ടില്‍ എം.മുഹമ്മദ് കോയ(85) നിര്യാതനായി. ഭാര്യ പരേതയായ സൈനബി. മക്കൾ: സാബിറ, സൗദ, അഫ്സൽ, നൗഫൽ, താജുദ്ദീൻ, ഫിറോസ്, ജനീഷ് ബാബു. മരുമക്കൾ: സുഹറ അരക്കിണർ, സുനാബി സാലിഹ, ഷംഷാദ് ബീഗം, സർജിദ ബീഗം, നിഷിയ, പരേതരായ അഷ്റഫ് ഇടിയങ്ങര,
ഹംസ മൗലവി പട്ടേൽത്താഴം.
