ജിഷാ ബി. നായർ (പൊൻകുന്നം) രാഷ്ട്രീയ ലോക് മോർച്ച (RLM) സംസ്ഥാന സെക്രട്ടറി

Thiruvananthapuram

തിരുവനന്തപുരം: രാഷ്ട്രീയ ലോക് മോർച്ചയുടെ (RLM) സംസ്ഥാന സെക്രട്ടറിയായി ജിഷാ ബി. നായരെ (പൊൻകുന്നം) പാർട്ടി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര സിങ് കുശ്വാഹ നിയമിച്ചതായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ വാർത്താ കുറിപ്പിൽ അറിയിച്ചു.