എടക്കര ശശിധരൻ രാഷ്ട്രീയ പെൻഷനേഴ്സ് മോർച്ച (RLM) സംസ്ഥാന പ്രസിഡന്‍റ്

Thiruvananthapuram

തിരുവനന്തപുരം: NDA ഘടക കക്ഷിയായ RLM-ന്റെ പെൻഷനേഴ്സ് സംഘടനയായ രാഷ്ട്രീയ പെൻഷനേഴ്സ് മോർച്ച (RLM) സംസ്ഥാന പ്രസിഡന്റായി എടക്കര ശശിധരനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു.

മലപ്പുറം സ്വദേശിയായ ശശിധരൻ RLM സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.

എടക്കര ശശിധരന്റെ നിയമന വിവരം RLM സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് വാർത്താ കുറിപ്പിൽ അറിയിച്ചത്.