ബോറ സമൂഹത്തിലെ വ്യാപാരി മുഹമ്മദ്‌ ഭായ് നിര്യാതനായി

Kozhikode

കോഴിക്കോട്: ബോറ സമൂഹത്തിലെ വ്യാപാരി മുഹമ്മദ്‌ ഭായ് (82) തങ്ങൾസ് റോഡ് ചാപ്പയിലെ വസതിയിൽ നിര്യാതനായി. മയ്യത്ത് ഇപ്പോൾ സൗത്ത് ബീച്ച് ബോറ പള്ളിയിൽ.

ഭാര്യ: സുബൈദ. മക്കൾ: ഷബീർ ബുറാനി (ബുറാനി ഇൻഡസ്ട്രീസ്, പള്ളിക്കണ്ടി), പരേതനായ അലി അസ്ക്കർ. ജനാസ നമസ്ക്കാരം ഇന്ന് (ബുധൻ) ഉച്ചയ്ക്ക് 12.00 മണിക്ക് ബോറ മസ്ജിദിൽ.