കോട്ടയം: ചേർത്തല സൗത്ത് പഞ്ചായത്ത് അംഗം ശ്രീമതി J ഷൈലജക്ക് യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ അംഗീകാരം ലഭിച്ചു വൈക്കം അക്ഷയ ലേണിങ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്ന എസ് ആർ സി യോഗ പ്രോഗ്രാമിലാണ് ശൈലജയ്ക്ക് അംഗീകാരം കിട്ടിയത് വൈക്കത്ത് നടന്ന ചടങ്ങിൽ സെന്റർ കോഡിനേറ്റർ ബിജു രാഘവൻ സർട്ടിഫിക്കറ്റ് നൽകി
