പുതുക്കുളങ്ങര മിത്ര ബന്ധു ദേശീയ ജനതാ പാർട്ടി (RLM) തിരുവനന്തപുരം ജില്ലാ സെക്രട്ടറി

Thiruvananthapuram

തിരുവനന്തപുരം: പുതുക്കുളങ്ങര മിത്ര ബന്ധുവിനെ ദേശീയ ജനതാ പാർട്ടിയുടെ (RLM) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

പാർട്ടി ജില്ലാ പ്രസിഡന്റ് വെള്ളനാട് ഷിബു വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.