സ്കൂൾ ഒളിമ്പിക്സ് മേള: വുഷു മത്സരത്തിൽ റഫാൻ ഷൗക്കത്തിന് സ്വര്‍ണ്ണം Kannur November 9, 2024November 9, 2024nvadmin Share തലശ്ശേരി: പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് മേളയിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച വുഷു മത്സരത്തിൽ തലശ്ശേരി മുബാറക ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി റഫാൻ ഷൗക്കത്ത് സ്വർണ്ണ മെഡലോടെ ഒന്നാം സ്ഥാനം നേടി .