പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി തമരത്തു ഹൗസിൽ സദ നിര്യാതയായി

Kozhikode

കോഴിക്കോട്: കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി സദ (16) അരീക്കാട് ബസ് സ്റ്റോപ്പിന് സമീപമുള്ള തമരത്തു ഹൗസിൽ നിര്യാതയായി.

പ്ലസ് വൺ ക്ലാസ് ലീഡറും എൻ.എസ്.എസ് വളണ്ടിയറുമായ സദ കായിക – കായിക തേര ,പഠന മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥിനിയായിരുന്നു. ക്ലാസ് ലീഡറും എൻ.എസ്.എസ് വളണ്ടിയറുമായ സദ സ്പോർട്സ് – പഠന മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥിനിയായിരുന്നു. പിതാവ്: സജിത്ത്. മാതാവ്: റഷ്ബ . സംസ്ക്കാരം വ്യാഴാഴ്ച.

ആദരസൂചകമായി കാലിക്കറ്റ് ഗേൾസ് യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.സി വിഭാഗങ്ങൾക്ക് 14 വ്യാഴാഴ്ച (ഇന്ന്) അവധിയായിരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.