സൗത്തിൻഡ്യൻ സിനിമ ടെലിവിഷൻ അക്കാഡമി അവാർഡുകൾ നാളെ തിരുവനന്തപുരത്ത് സമ്മാനിക്കും

Thiruvananthapuram

തിരുവനന്തപുരം: സിനിമ, ഷോർട് ഫിലിം, ഡോക്യുമെൻ്ററി, മ്യൂസിക് ആൽബം, റീൽസ്, കവർ സോങ് തുടങ്ങി ഇരുപത്തഞ്ചിലേറെ വിഭാഗങ്ങളിലായി സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി നടത്തിയ ആറാമത് മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്കുള്ള പുരസ്കാരങ്ങൾ നവംബർ 20 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന വർണ്ണാഭമായ ചടങ്ങിൽ സമ്മാനിക്കും.

ഫെസ്റ്റിവൽ ഷോർട്ട് ഫിലിമുകളുടെയും മ്യൂസിക്കൽ വീഡിയോയുടെയും ബിഗ് സ്ക്രീൻ പ്രദർശനം ഉച്ചയ്ക്ക് ആരംഭിക്കും. വൈകുന്നേരം 5.30 ന് പുരസ്കാര വിതരണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രശസ്തരായ നിരവധി ചലച്ചിത്ര പ്രവർത്തകർ മുഖ്യാതിഥികളായി പങ്കെടുക്കും.150 ലേറെ മത്സരവിജയികൾക്ക് അവാർഡ് ശില്പവും പ്രശസ്തിപത്രവും വിശിഷ്ട വ്യക്തികൾ സമ്മാനിക്കും.

പുരസ്കാര ജേതാക്കൾ : ഗജേന്ദ്രൻ വാവ (മികച്ച സംവിധായകൻ : ഡേ, വേട്ട) ജി.വേണുഗോപാൽ, മികച്ച ഗായകൻ (ആൽബം: ശ്രീകൃഷ്ണ വേണു), തീർത്ഥ.ആർ
മികച്ച ഗായിക (ഓണമായി പൊന്നോണമായി), പ്രദീപ് ബാംഗ്ലൂർ (പ്രൊഡ്യൂസർ
വില്ലജ് ഓഫീസർ തിരക്കിലാണ് ) വി.ഗിരീഷ് കുമാർ (സംവിധാനം, അറിയുന്നില്ല ഭവാൻ), നാരായണൻ ചെമ്പാല (ഗാനരചയിതാവ്, വളപ്പൊട്ടുകൾ) ഡോ.സന്തോഷ് സൗപർണിക (മികച്ച സിനിമയുടെ സംവിധായകൻ : ഭീമനർത്തകി), അജികുമാർ പനമരം
(ഗാന രചയിതാവ് ആൽബം “ഗസൽ നിലാ”), മോഹൻ വയയ്ക്കൽ (മികച്ച നടൻ:വില്ലേജ് ഓഫീസർ തിരക്കിലാണ്) അഖില അൻവി (മികച്ച നടി: ഡിനയ്ഡ് ഹഗ്‌സ്)
സജീവ് കാട്ടായിക്കോണം (മികച്ച സിനിമ, ഭീമനർത്തകി ) ലിയാ അർഷാദ് (ഷോർട്ഫിലിം
ഇവയുടെ സങ്കീർത്തനങ്ങൾ ) അലോഷ്യസ് പെരേര, (മികച്ച പിന്നണി ഗായകൻ
, ഭീമനർത്തകി ) സിസ്റ്റർ റോസ് .എസ്.ഐ.സി (മ്യൂസിക് വീഡിയോ: ബഥനി നാദം), ശീതൾ പീറ്റർ (ബെസ്റ്റ് ആർട്ട് ഡയറക്ടർ),ബിന്ദു ലക്ഷ്മി ( ടീച്ചർ അവാർഡ്) , അർജുൻ സാരംഗി (മികച്ചനടൻ, മ്യൂസിക് വീഡിയോ), ഡോ.സുനിൽ രാജ് ( ഗാനരചന :മ്യൂസിക് വീഡിയോ: കരൾ പാതി പങ്കിട്ട്), സുരേഷ് അന്നൂർ (മികച്ച കഥ, തിരക്കഥ, ഷോർട്ട് ഫിലിം: വെയിൽ പൂവ് ), സ്റ്റാൻസൺ സൈമൺ ജൂഡ്(മികച്ച അനിമേഷൻ ഫിലിം: ദി ഏയ്ഞ്ചൽസ് ലാൻഡ്), ഡോ.ജയേഷ് ചന്ദ്രൻ ( ആൽബം: ഓണമായി പൊന്നോണമായി) രാജാ ബിനു ( ടീച്ചർ അവാർഡ്), ശിവൻ ഭാവന(സംഗീത സംവിധാനം ) , അരുൺ ജി.എസ് ( സംഗീത സംവിധാനം), ശശി മടപ്പറമ്പത്ത് (സമരജ്വാല : മികച്ച രണ്ടാമത്തെ മ്യൂസിക് ആൽബം), ജോസഫ് എഡ്വേർഡ് (മികച്ച ചലച്ചിത്ര ഗ്രന്ഥം: വെള്ളിത്തിരയിലെ പെണ്ണിടങ്ങൾ), രശ്മി രാജ് ( ടീച്ചർ അവാർഡ്), അഡ്വ. ദിലീപ്.എസ് പട്ടത്താനം (മ്യൂസിക് വീഡിയോ :അകം)
ദിയ അഭിലാഷ് (മ്യൂസിക് വീഡിയോ:ചില്ലക്കം), രാജീവ് ഗോപാലകൃഷ്ണൻ (മികച്ച തിരക്കഥാകൃത്ത്) ജയധർ (സഹനടൻ : അറിയുന്നില്ല) , ഗായത്രി ഗോവിന്ദ് (മികച്ച നടി: നിന്നെയും കാത്ത്), ഡോ. കെ.ആർ ഗോപിനാഥൻ (മികച്ച ഗാനരചയിതാവ്
:അറിയുന്നില്ല ഭവാൻ) ജാഫർ കുറ്റിപ്പുറം (മികച്ച സംവിധായകൻ: പഞ്ചാരമിഠായി)
അഖിൽ എ സുനിൽ (സംവിധായകൻ :ഭൂതം) അഹല്യ മീനാക്ഷി (മികച്ച കവർ സോങ്)
കെ.കെ.വിനോദ് കുമാർ (മികച്ച സംഗീത വീഡിയോ) അരുൺ അശോക് ( പ്രവാസി കാറ്റഗറി : ദി പിന്നക്കിൾ വിസ്പർ ) , ജോമോൻ ജോസഫ് ( മൊണാലിസ ) , ലാൽജി ജോർജ് (ഋതം)

എം എസ് മധു (കാണാകാഴ്ചകൾ, വസൂരി), അശ്വതി നായർ (മികച്ച ഗായിക)
സി.ജെ.വാഹിദ് (മാധ്യമ പുരസ്‌കാരം), പ്രദീപ് വെൺപകൽ (മേക്കപ്പ്മാൻ : ഭീമനർത്തകി), അഖില അൻവി (മികച്ച നടി) കാഞ്ഞിരംപാറ രവി (ഡോക്യുമെൻററി ഡയറക്ടർ :ഓർമ്മകളുടെ മധുരാക്ഷരങ്ങൾ), മുരളീധരൻ പിള്ള (കണ്ണശ്ശൻ:മികച്ച രണ്ടാമത്തെ ചിത്രം)
ഷെമേജ് കുമാർ (ചോന്ന മാങ്ങ), ഷെർഗിൾ കൊങ്ങോർപ്പിള്ളി (ബെസ്റ്റ് ഡയക്ടർ:വേട്ട)
ശ്രദ്ധ പാർവ്വതി (മികച്ച ഗായിക കവർസോങ് -എൻ ജീവനെ), ശൈലേഷ് (പ്രവാസിസംവിധായകൻ) മനാഫ്.PT (നടൻ:ചായം), സി. പത്മപ്രിയ (മികച്ച അധ്യാപിക), സ്മിത മധു, ശ്രീകാന്ത് പി നായർ, കെ.എസ്. ലക്ഷ്മി ( പൊന്നോണ താലം) ജയരാജ് പുതുമഠം (മികച്ച ഡോക്യുമെൻ്ററി) ശ്രീശൻ.കെ. (മ്യൂസിക് വീഡിയോ- നിറദീപം തെളിയും കളിയാട്ട വേദിയിൽ) അനൂപ് വിജയൻ (ഗാന രചയിതാവ്, മധുരമീ ഓണം) പ്രദീപ് കുമാരപിള്ള, അനിൽ ആർ.എൽ (ഗാനമാധുരി: ബുക്ക് ഓൺ സിനിമ)
രഘുപതി പൈ (സംഗീതം) ഡോ.മനോജ് എസ്. മംഗലത്ത് (ടീച്ചർ അവാർഡ്), മിനിടീച്ചർ (ടീച്ചർ അവാർഡ്), സൗധേഷ് തമ്പി (ടീച്ചർ അവാർഡ്), സുരഭി നായർ (ടീച്ചർ അവാർഡ്)
ഹരി കുമാർ ഗോവിന്ദ് (അനുരാഗി) അജിത.എസ് (അറിയുന്നില്ല ഭവാൻ) ബാബു കലവൂർ
(നൊമ്പരം)

കൃഷ്ണഗീത എം (മ്യൂസിക് വീഡിയോ) മുരളീധരൻ (ഡോക്യൂമെന്ററി) പ്രസീത പാട്യം (ഡെയ്സി) ചന്ദ്രകുമാർ (ക്യാരക്ടർ ആക്ടർ), ബൈജു വിതുര (ആർട്ട് ഡയറക്ടർ) സ്പെഷ്യൽ ജൂറി അവാർഡുകൾ നേടിയവർ : അനിൽ രൂപചിത്ര, ഉണ്ണികൃഷ്ണൻ ആർ ആലത്തൂർ, അർച്ചന ഗോപിനാഥ്, ഷാംജ…