ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ്‌ അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്‍റ് ജോൺസൻ മാളിയേക്കൽ

Eranakulam

കൊച്ചി: പൊതുപ്രവർത്തകനായ ശ്രീ. ജോൺസൺ മാളിയേക്കലിനെ ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ് എറണാകുളം ജില്ല അങ്കമാലി നിയോജക മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ വാർത്ത കുറിപ്പിൽ അറിയിച്ചു.

പൊതുപ്രവർത്തനരംഗത്തുള്ള അദ്ദേഹത്തിന്റെ പ്രവർത്തന പരിചയം ഈ കൂട്ടായ്മയ്ക്ക് കരുത്താവും എന്ന് നേതാക്കൾ പറഞ്ഞു.